STOP ALL UPDATES!

SORRY !

I AM STOP ALL UPDATES!

JASEER .

 

സ്ത്രീകള്‍ വീടുകളില്‍ നിസ്കരിക്കുക ഹറമ് പണ്ഡിതന്മാര്‍ വീണ്ടും

വാര്‍ത്തയുടെ മുകളില്‍ ക്ലിക്ക് ചെയ്യുക

ഉടുബുന്തലയ്ക്ക് പലതും പറയാനുണ്ട്‌

udum.jpg

BOLGATY .. UDUMBUNTHALA KADAVATH               

                          ഉടുംബുന്തല ………….. കേള്‍ക്കുമ്പോള്‍ ഇതെന്താ ഇങ്ങനെ ഉടുംബിന്റെ  തല എന്നൊക്കെ.. നിങ്ങളുടെ നാട്ടില്‍ ഒരു പാട് ഉടുമ്പു ഉണ്ടായിരിക്കും അല്ലെ ഇന്നാട്ടുകരനല്ലാത്ത ഒരുവന്‍ നമ്മുടെ നാടിന്‍റെ  പേരു കേട്ടാല്‍ aathyam പറയുന്നതു ഇതല്ലേ……  അതൊക്കെ പോട്ടെ ഈ നാട്ടുകാരായ നമ്മ അന്വേഷിട്ടുണ്ടോ  ഇതെന്താ ഇങ്ങനെ ഒരു പേരു വീഴാന്‍ കാരണം  എന്ന് … ഹ! അതിന് നമ്മുക്കെവിടെയാ സമയം ഇവിടെ നൂറു കൂട്ടം പണിയുണ്ട്‌ അപ്പോഴാ അവന്ടെ ഒരു…….!!!!!!!!!!   [ഇതായിരിക്കും അവസ്ഥ  അത് കൊണ്ടു ഞാന്‍ ഈ ടോപ്പിക് ഇവിടെ വിടുന്നു ]

അപ്പൊ ഉടുംബുന്തല അല്ലെ അര്‍ത്ഥമൊന്നും എനിക്കും നിങ്ങള്‍ക്കും അറിയില്ല .. ഉടുംബുന്തല എവിടെയാണ് എനെന്കിലും പറയേണ്ടേ അപ്പൊ തുടങ്ങാം  അല്ലെ . എനിക്കും നിങ്ങള്‍ക്കും ദഹിക്കുന്ന ഭാഷയില്‍ തന്നെ  …………………
           കണ്ണൂര്‍ കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലയുടെ ബകമായ കവ്വായി പുഴയോരം തൊട്ടുരുമ്മി കിടക്കുന്ന മനോഹര ഗ്രാമം അതാണ് ഉടുംബുന്തല …ഒരു കഥാപ്രസഗതിന്ടെ ടച്ച്‌ വന്നോ ഒരു സംശയം … ഉതുംബുന്തലയെ ഇനി  ഗ്രാമം  എന്ന് വിശേഷിപ്പിക്കുന്നതില്‍ നിങ്ങളെ പോലെ തന്നെ എനിക്കൊട്ടും താല്പര്യമില്ല .. ഇന്നു അവിടെയുള്ളത് ആ പഴയ ഉടുംബുന്തലയല്ല കെട്ടിലും മട്ടിലും വിദ്യാഭ്യാസ മേഘലയിലും എന്തിന് നമ്മുടെ നാട്ടാരുടെ സ്വഭാവത്തില്‍ തന്നെ അല്ലറ ചില്ലറ മാറ്റമൊക്കെ വന്നിട്ടുണ്ട് [ അത് ഞാന്‍ പിന്നെ പറയാം ] ..അപ്പൊ ഉടുംബുന്തലയുടെ പേരില്‍ ഒരു വാക്ക് കൂടി കടം ചേര്‍ക്കാം അല്ലെ “”ഉടുംബുന്തല  സിറ്റി”"  എന്ന് പറയാം ….  അല്ലേലും ഉടുംബുന്തല ഒരു സിറ്റി തന്നെയല്ലേ ഇപ്പൊ എന്തിനാ ഒരു കുറവുളളത് ..സ്കൂള്‍ ,മദ്രസ ,ഹോസ്പിടല്‍ ,ടാക്സി സ്റ്റാന്റ് ,ഗഫൂരിണ്ടേ ട്രാവല്‍സ് , 3-4 ആര്‍ട്സ് & സ്പോര്‍ട്സ്‌ ക്ലബുകള്‍ , പാര്‍ട്ടി ഓഫീസുകള്‍ , വീരന്ടെ മുടി മുറി കട , salaamichande ബെകറി , ബി എസ് എന്‍ എലിണ്ടേ ടവര്‍ ,ഒന്നിലതികം ഫാന്‍സി കടകള്‍  , പിന്നെ അങ്ങനങനെ പലതും ..അപ്പൊ ഇനി മുതല്‍ ഉടുംബുന്തല അല്ല “ഉടുംബുന്തല സിറ്റി” ………. അപ്പൊ ഉടുംബുന്തലയുടെ പേരു മാറ്റിയ വിവരം ഈ ബ്ലോഗിലൂടെ നാട്ടാരെ ആരിയിക്കേണ്ട  കടമ ഈ ബ്ലോഗ് വായിക്കുന്നവര്‍ ആണല്ലോ അല്ലെ……  അപ്പൊ കൂടുതല്‍ വിശേഷങ്ങള്‍ നമുക്കു വരും നാളുകളില്‍ പങ്കുവെക്കാം അല്ലെ..  അപ്പൊ പിന്നെ മഹ സലാമ… കമന്റ്സ് പ്രതീക്ഷിക്കുന്നു ……..

                എന്ന് ഒരു ഉടുംബുന്തലക്കാരന്‍ ……………….